Follow Me TV

The Unbeatable

നടിയെ ആക്രമിച്ചകേസില്‍ സാക്ഷിക്ക് ഭീക്ഷണി

നടിയെ ആക്രമിച്ചകേസില്‍ മൊഴിമാറ്റാന്‍ ഭീക്ഷണിയുണ്ടെന്ന് മുഖ്യസാക്ഷി , വിപിന്‍ലാല്‍ പോലീസിന് പരാതിനല്‍കി.സാക്ഷിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.ഫോണിലൂടെയും കത്തിലൂടെയും ഭീക്ഷണിയുണ്ടെന്ന് വിപിന്‍ലാല്‍ അറിയിച്ചു.പോലീസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്തണമെന്നാണ് ് ഭീക്ഷണിയെന്ന് വിപിന്‍ പോലീസിനോട് പറഞ്ഞു.