Follow Me TV

The Unbeatable

അശ്ലീല യുട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ ഐടി ആക്റ്റ് ചുമത്താന്‍ സാധ്യത

സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തീകരമായി വീഡിയോ ചെയ്ത യൂറ്റൂബര്‍ വിജയ് പി നായര്‍ക്കെതിരെ ഐടി ആക്റ്റ് നിയമപ്രകാരം കേസെടുക്കാന്‍ സാധ്യത.ഇക്കാര്യത്തില്‍ ഹൈടെക്ക് സെല്ലിനോട് ഉപദേശം തേടാനാണ് പോലീസിന് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.