Follow Me TV

The Unbeatable

സിബിഐ രേഖകള്‍ പിടിച്ചെടുത്തു


വടക്കാഞ്ചേരി നഗരസഭയില്‍ സിബിഐ പരിശോധന.  ലൈഫ് ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധനയില്‍ പിടിച്ചെടുത്തു.  കൊച്ചി യൂണിറ്റിലെ മൂന്ന് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.  പരിശോധന രണ്ട് മണിക്കൂര്‍ നീണ്ടു നിന്നു.  രണ്ടു ദിവസം മുമ്പ് നഗരസഭയില്‍ വിജിലന്‍സും പരിശോധന നടത്തിയിരുന്നു.