Follow Me TV

The Unbeatable

ഇനി ആള്‍ക്കൂട്ട സമരമില്ലെന്ന് പ്രതിപക്ഷ നേതാവ്

സ്വര്‍ണ്ണക്കടത്തുമായി ബദ്ധപ്പെട്ട് സര്‍ക്കാരിനെതിരായ പ്രത്യക്ഷ പ്രക്ഷോഭം നിര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.എന്നാല്‍ സര്‍ക്കാരിനെതിരെ പ്രതിക്ഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിലവിലെ തീരുമാനം . ഇതോടൊപ്പം വിദ്യാര്‍ഥി ,യുവജന സംഘടനകളും സമരം അവസാനിപ്പിച്ചു.സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാന്‍ കാരണം സര്‍ക്കാര്‍ തന്നെയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി