Follow Me TV

The Unbeatable

ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം നിലച്ചു

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം നിലച്ചു. നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ യൂണിടാക് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ഫ്‌ളാറ്റ് നിര്‍മാണം നിര്‍ത്തിയത്.  പണി നിര്‍ത്തുന്നതായി കാണിച്ച് യൂണിടാക് ലൈഫ് മിഷന് കത്ത് നല്‍ക്.  മുന്നൂറ്റ് അമ്പത് തൊഴിലാളികളാണ് വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്