Follow Me TV

The Unbeatable

ഫെഫ്കയ്ക്ക് തിരിച്ചടി; വിനയന്റെ വിലക്ക് നീക്കിയതിനെതിരായ ഹർജി തള്ളി…

സംവിധായകന്‍ വിനയന്റെ വിലക്കുമായി ബന്ധപ്പെട്ട കേസില്‍ ഫെഫ്കയ്ക്ക് വീണ്ടും തിരിച്ചടി. വിനയന് ഫെഫ്ക പിഴയൊടുക്കണമെന്ന നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. കേസിലെ വസ്തുതകള്‍ വിനയന് അനുകൂലം…

വിലക്കിനെതിരേ വിനയന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഫെഫ്കയ്ക്ക് പുറമേ താരസംഘടനയായ അമ്മയ്ക്കും ട്രൈബ്യൂണല്‍ നാല് ലക്ഷം രൂപ പിഴയൊടുക്കിയിരുന്നു. എന്നാല്‍ വിധിക്കെതിരേ ഫെഫ്ക മാത്രമാണ് സുപ്രിംകോടതിയെ സമീപിച്ചത്….