കോവിഡ് രോഗികളുടെ എണ്ണം പതിനായിരെമത്താറാവുമ്പോള് കൂടുതല്‍ ചികിത്സാകേന്ദ്രങ്ങളൊരുക്കുന്നത് അധികൃതര്‍ക്ക് കനത്ത വെല്ലുവിളിയാവുന്നു. ഡോക്ടര്‍മാരുടേയും, ആരോഗ്യപ്രവര്‍ത്തകരുടേയും ദൗര്‍ലഭ്യമാണ് പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങളുടെ പ്രധാന പ്രതിസന്ധി. പരമാവധി ആളുകളെ വീടുകളില്‍ പാര്‍പ്പിച്ച് ചികിത്സിക്കുന്നതിനായിരിക്കും മുന്‍ഗണന.9500ല ല്‍ അധികം രോഗികള്‍ രോഗികള്‍ ചികിത്സയിലുള്ള തിരുവനന്തപുരത്ത് സര്‍ക്കാര്‍ സംവിധാനത്തിലുള്ള കിടക്കകളുടെ എണ്ണം 5065 ഉം 26 കോവിഡ് പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങളിലായി 3100 കിടക്കകളുമാണുളളത്.രണ്ടാംഘട്ട ചികിത്സാകേന്ദ്രങ്ങളില്‍ 400 കിടക്കകളും
ജനറല്‍ ആശുപത്രിയും മെഡിക്കല്‍ കോളേജും അടക്കം വിവിധ ആശുപത്രികളിലായി 1565 കിടക്കകളുമുണ്ട്. ജില്ലയിലുള്ള ചികിത്സാകേന്ദ്രങ്ങളെല്ലാം നിലവില്‍ 90 ശതമാനവും നിറഞ്ഞിരിക്കുകയാണ്.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്