80,000 കോടി രൂപ ഉണ്ടെങ്കില്‍ മാത്രമെ കോവിഡിനെതിരെയുള്ള വാക്സീന് രാജ്യത്തെ എല്ലാ ആളുകള്‍ക്കും ലഭ്യമക്കാന്‍ സാധിക്കുകയുള്ളു എന്ന് പുന്നെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പുനെവാല വ്യക്തമാക്കി .കമ്പനികളില്‍ നിന്നു വാക്സീന് വാങ്ങുന്നതിനും അത് ജനങ്ങളിലേക്കെത്തിക്കുന്നതിനും വന്‍ ചെലവുവരുമെന്ന സൂചനയാണ് നിലവില്‍ കമ്പനി നല്‍കുന്നത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ ഓക്സ്ഫഡ് വാക്സീന് നിര്‍മ്മിക്കുന്നത്.1000 രൂപയില്‍ തഴെ വാക്സിന് ലഭ്യമാക്കുമെന്നായിരുന്നു മുന്‍മ്പ് പുനെവാല പറഞ്ഞിരുന്നത്.
The Unbeatable
More Stories
ഇന്ന് ശിശുദിനം
അര്‍ണബ് ബിജെപി സ്ഥനാര്‍ത്ഥി ?
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം