Follow Me TV

The Unbeatable

എസ് പി ബിക്ക് സ്മാരകം നിര്‍മ്മിക്കാനെരുങ്ങി മകന്‍ എസ് പി ചരണ്‍

സംഗീത ലോകത്തില്‍ നിന്നും വിട പറഞ്ഞ സംഗീതജ്ഞന്‍ എസ് പി ബാലസുബ്രമണ്യത്തിന് സ്മാരകം നിര്‍മ്മിക്കണമെന്ന ആഗ്രഹവുമായി മകന്‍ എസ് പി ചരണ്‍ രംഗത്ത് .ചെന്നൈയിലെ റെഡ് ഹില്‍സ് ഫാം ഹൗസില്‍ സ്മാരകം നിര്‍മ്മിക്കാനാണ് ആലോചന. ഇവിടെ തന്നെയാണ് അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നതും.കുടാതെ തമിഴ്‌നാട് ,ആന്ധ്രാപ്രദേശ് സര്‍ക്കാരുകളുമായി ആലോചിച്ച് ഇതിനായി വിപുലമായ രൂപരേഖ തയ്യറാക്കുമെന്നും ചരണ്‍ അറിയിച്ചു.