Follow Me TV

The Unbeatable

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (MILMA) ജോലി നേടാം | തുടക്ക ശമ്പളം ₹20,180

അസിസ്റ്റന്റ് പേഴ്‌സണൽ ഓഫീസർ, ടെക്‌നിഷ്യൻ, ജൂനിയർ സൂപ്പർവൈസർ, മാർക്കറ്റിംഗ് ഓർഗനൈസർ ഒഴിവുകൾ

10th+ITI/Diploma, Degree/PG യോഗ്യതയുള്ളവർക്ക് അവസരം

തിരഞ്ഞെടുക്കപ്പെട്ടാൽ ₹20,180 മുതൽ ₹73,475 വരെ ശമ്പളം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക

http://bit.ly/-milma-recruitment

http://bit.ly/-milma-recruitment

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 01

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.