Follow Me TV

The Unbeatable

കേരളത്തിന്‍ കൊവിഡിന്റെ രണ്ടാം തരംഗമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ

കൊവിഡ് പ്രതിസന്ധി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഒരു ഘട്ടത്തില്‍ രോഗവ്യാപനം നല്ലരീതിയില്‍ നിയന്ത്രിക്കാന്‍ സാധിച്ചു.പീന്നീട് ഉതില്‍ വര്‍ദ്ധനവ് ഉണ്ടായി .നിലവില്‍ വളരെ ഗൗരവത്തോടെ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവിശ്യമാണ് .ലോകരാജ്യങ്ങള്‍ വീണ്ടും ലോക്ക് ഡൗണിലേക്ക് പോകാനുള്ള സാധ്യത ഉണ്ടെന്നും മന്ത്രി പറഞ്ഞു.