Follow Me TV

The Unbeatable

മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായിരുന്ന ജസ്വന്ത് സിങ് (82)അന്തരിച്ചു.
വാജ് പേയി മന്ത്രിസഭയില്‍ വിദേശകാര്യ, പ്രതിരോധ, ധനമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ച് തവണ രാജ്യ സഭയിലും നാല് തവണ ലോക്സഭയിലും അംഗമായിരുന്നു. 2004 മുതല്‍ 2009 വരെ രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്നു. 1998-99 ലര്‍ഷങ്ങളില്‍ പ്ലാനിംഗ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.