സ്പെയിനിലെ അല്‍ബാസെറ്റിലെ വൈന്‍ നിര്‍മാണശാലയിലെ സ്റ്റോറേജ് ടാങ്കില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് വൈന്‍ ഒഴുകി പോയി. ഏകദേശം 50000 ലിറ്ററോളം വൈന്‍ ,ചോര്‍ച്ച സംഭവിച്ച് നിമിഷങ്ങള്‍ക്കകം ഒഴുകിപോയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ നല്കുന്ന റിപ്പോര്‍ട്ട്.ചുവന്ന നിറത്തിലുള്ള വൈന്‍ പ്രദേശത്താകെ പടരുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്
The Unbeatable
More Stories
രാജ്യത്തെ ഒരുമിച്ച് നിര്‍ത്തും
ട്രംപിന് കനത്ത തിരിച്ചടി
വന്‍ മുന്നേറ്റവുമായി ബൈഡന്