Follow Me TV

The Unbeatable

ബിനീഷിന്റെ സ്വത്തുക്കള്‍ കണ്ടെത്താന്‍ നിര്‍ദേശം

ബിനീഷ് കോടിയേരിയുടെ സ്വത്തുക്കള്‍ മുഴുവന്‍ കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് രജിസ്‌ട്രേഷന്‍ വകുപ്പിന് ഇഡി കത്ത് നല്‍കി. ബിനീഷ് കോടിയേരിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കും. ബിനീഷിന്റെ സകല സ്വത്തുക്കളും കണ്ടെത്തും. കഴിഞ്ഞ 9 ന് ബിനീഷിനെ 11 മണിക്കൂര്‍ ഇഡി ചോദ്യം ചെയ്തിരുന്നു. അനുമതിയില്ലാതെ സ്വത്തുക്കള്‍ കൈമാറ്റം ചെയ്യരുത്.