Follow Me TV

The Unbeatable

സ്വര്‍ണ്ണവില വീണ്ടും താഴോട്ട്

സ്വര്‍ണ്ണവില വീണ്ടും താഴോട്ട്.ഒരു ദിവസത്തെ നേരിയ വര്‍ധനയ്ക്ക് ശേഷമാണ് വീണ്ടും വിലയില്‍ കുറവ് രേഖപ്പെടുത്തിയത്.ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,600 രൂപയും പവന് 120 രൂപ കുറഞ്ഞ് 36,800 രൂപയുമായി.വ്യാഴാഴ്ച പവന്റെ വില ഒന്നരമാസത്തെ താഴ്ന്ന നിലവാരമായ 36,720 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. വെള്ളിയാഴ്ച പവനു 200 രൂപ കൂടി. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോര്‍ട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,861.33 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.