Follow Me TV

The Unbeatable

യു എന്നില്‍ പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി.

75 -ാമത് യുഎന്‍ പൊതുസഭയുടെ  സമ്മേളനത്തെ അഭിസംബോധന ചെയ്ത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി  ഇമ്രാന്‍ പ്രസംഗിക്കുന്നതിനിടെയാണ്  പൊതുസഭയില്‍ പ്രതിഷേധം അലയടിച്ചത്. പ്രതിഷേധം കാശ്മീര്‍ വിഷയത്തിലെ  വിവാദ പരാമര്‍ശത്തില്‍ . ഇതെ തുടര്‍ന്ന് ഇന്ത്യന്‍ പ്രതിനിധി  മിജിറ്റോ വിനിറ്റോ  സമ്മേളനെ ബഹിഷ്‌ക്കരിച്ചു.ചര്‍ച്ചയ്ക്ക് ഇന്ന് നരേന്ദ്രമോദി മറുപടി പറയും. പ്രധാനമന്ത്രി രേന്ദ്രമോദിയുടെ പ്രസംഗം ഇന്ന് ഇന്ത്യന്‍ സമയം ആറുമണിക്കാണ്.
ചൊവ്വാഴ്ചയാണ് യുഎന്‍ പൊതുസഭ ചര്‍ച്ച തുടങ്ങിയത്.ഇത്തവണ ഓണ്‍ലൈന്‍ വഴിയാണ് രാഷ്ട്ര നേതാക്കള്‍ പങ്കെടുക. വെള്ളിയാഴ്ചയായിരുന്നു ഇമ്രാന്‍ഖാന്റെ പ്രസംഗം