Follow Me TV

The Unbeatable

സ്വപ്നയെ റിമാന്റ് ചെയ്തു

സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിനെ അടുത്തമാസം 8 വരെ റിമാന്റു ചെയ്തു. വിയ്യൂര്‍ ജയിലില്‍ പോകാന്‍ പ്രയാസമുണ്ടെന്ന് സ്വപ്‌ന അറിയിച്ചതിനെ തുടര്‍ന്ന് സ്വപ്‌ന സുരേഷിനെ കാക്കനാട് ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടു.