Follow Me TV

The Unbeatable

സുബ്ഹാനി കുറ്റക്കാരന്‍

ഐഎസില്‍ ചേര്‍ന്ന് ഏഷ്യന്‍ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്ത കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന്‍ കുറ്റക്കാരന്‍. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് വിധി പ്രസ്താവിച്ചത്. 2015ലാണ് സുബ്ഹാനി ഐഎസില്‍ ചേര്‍ന്ന് ഇറാഖില്‍ പോയത്.