Follow Me TV

The Unbeatable

സഹായം തേടി ലെബനന്‍

ബെയ്‌റൂട്ട് നഗരം വീണ്ടെടുക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ സഹായാഭ്യര്‍ത്ഥനയുമായി ലെബനന്‍. കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുന്ന ലെബനന് ഒറ്റക്ക് ഭാരിച്ച ദൗത്യം ഏറ്റെടുക്കന്‍ കഴിയില്ലെന്ന് പ്രസിഡന്റ് മിഷേല്‍ അയോന്‍. ഓഗസ്റ്റ് നാലിന് സ്‌ഫോടക വസ്തു ശേഖരം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ബെയ്‌റൂട്ട് തകര്‍ന്നത്.