Follow Me TV

The Unbeatable

വാട്ട്‌സാപ്പില്‍ ഇനി ഇമേജ് ,വിഡിയോ മെസേജുകള്‍ സ്വയം മാഞ്ഞുപോകും

എക്‌സ്പയിറിങ് മെസേജ് എന്ന് വിളിപ്പേരിട്ടിരുന്ന പുതിയ സംവിധാനംമാണ് നിലവില്‍ വരാന്‍ പോകുന്നത്.ഈ സംവിധാനം വഴി    ചാറ്റുകള്‍ക്കിടെ  അയയ്ക്കുന്ന  വിഡിയോയും,ചിത്രങ്ങളും  ചാറ്റ് അവസാനിപ്പിക്കുന്നതോടെ  സ്വയം  മാഞ്ഞുപോകും. സ്വീകരിച്ചയാളുടെ ഫോണില്‍ നിന്നുമാകും ചിത്രം മാഞ്ഞുപോകുന്നത്.ഒരേ നമ്പറിലുള്ള വാട്‌സാപ് ഒന്നില്‍ കൂടുതല്‍ ഫോണുകളില്‍ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണം അവസാനഘട്ടത്തില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.