പോക്ഷകാംശമുള്ള ഭഷണത്തിന്റെ പട്ടികയില്‍ മുരിങ്ങക്കായെ പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി . കായികതാരങ്ങളടക്കമുള്ളവരുമായി വ്യാഴാഴിച്ച നടത്തിയ ഫിറ്റ് ഇന്ത്യ സംവാദത്തിന് സംസാരിക്കവെ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുരിങ്ങക്കായ കൊണ്ട് താന്‍ പറാത്ത ( ഉത്തരേന്ത്യന്‍ പൊറോട്ട ) ഉണ്ടാക്കാറുണ്ടെന്നും അതിന്റെ പാചകക്കുറിപ്പ് ജനങ്ങളുമായി പങ്കുവെയ്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം പ്രധാന മന്ത്രിയുടെ പ്രോത്സാഹനത്തില്‍ പരിപ്പും ചോറും നെയ്യുമൊക്കെ അന്താരാഷ്ട്ര പ്രശസ്തി നേടിയതിനെക്കുറിച്ച് സംവാദത്തില്‍ പോഷകാഹാരവിദഗ്ധ രുജുത ദിവാകര്‍ വിവിരിച്ചു.ക്രിക്കറ്റ് താരം വിരാട് കോലി തന്റെ ദൈനംദിന വ്യായാമം മോദിയുമായി പങ്കുവച്ചു . ശരീരികക്ഷമതയ്ക്കൊപ്പം മനംശക്തിയും ഉറപ്പക്കാന്‍ കഴിയുമെന്ന് കോലി പറഞ്ഞു.
The Unbeatable
More Stories
ഇന്ന് ശിശുദിനം
അര്‍ണബ് ബിജെപി സ്ഥനാര്‍ത്ഥി ?
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം