Follow Me TV

The Unbeatable

കൈക്കുഞ്ഞിനെ പുഴയില്‍ എറിഞ്ഞുകൊന്നു

നാല്‍പതു ദിവസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ പുഴയില്‍ എറിഞ്ഞു കൊന്നു.  തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനാണ് സ്വന്തം കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ് കൊന്നത്.  ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാണ് കുട്ടിയെ പുഴയിലിടാന്‍ കൊണ്ടുവന്നത്.  ഇന്ന് പുലര്‍ച്ചെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.  ഇന്നലെയായിരുന്നു കുട്ടിയുടെ നൂലുകെട്ട് ചടങ്ങ് നടന്നത്