Follow Me TV

The Unbeatable

തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ബിഹാര്‍ തെരഞ്ഞെടുപ്പ്തീയതി ഇന്ന് പ്രഖ്യാപിക്കും.  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉച്ചക്ക് 12.30ന് വാര്‍ത്താസമ്മേളനം നടത്തും.  കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തിലും ഇന്ന് തീരുമാനമായേക്കും