രാജീവ് ഗാന്ധി വധകേസിലെ പ്രതി എ.ജി പേരറിവാളന് മദ്രാസ് ഹൈക്കോടതി മുപ്പത് ദിവസത്തെ പരോള്‍ അനുവദിച്ചു. അമ്മ അര്‍പ്പുതമ്മാള്‍ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചാണ് ഡിവിഷന് ബഞ്ച് പരോള്‍ അനുവദിച്ചത്. ജയിലില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ മകന്റെ ജീവന് അപകടത്തിലാണെന്നും മൂന്നു മാസത്തെ പരോള്‍ അനുവദിക്കണമെന്നുമായിരുന്നു അര്‍പ്പുതമ്മാളിന്റെ ഹര്‍ജി. എന്നാല്‍ ഈ അപേക്ഷ തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു.
The Unbeatable
More Stories
ഇന്ന് ശിശുദിനം
അര്‍ണബ് ബിജെപി സ്ഥനാര്‍ത്ഥി ?
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം