Follow Me TV

The Unbeatable

കിറ്റ് കോ മുന്‍ എം ഡി സിറിയക് ഡേവിസിന്റെ വീട്ടില്‍ സി ബി ഐ റെയ്ഡ് .

സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് 55 ലക്ഷം രൂപ തിരിമറി നടത്തിയെന്ന കേസുമായി ബദ്ധപ്പെട്ട്  കിറ്റ് കോ മുന്‍ എം ഡി സിറിയക്  ഡേവിസിന്റെ വീട്ടില്‍ റെയ്ഡ് .
ക്രമക്കേട് നടന്നതായാണ് സിബിഐയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. കേസുമായി ബദ്ധപ്പെട്ട് കിറ്റ്‌കോയുടെ ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസ്  രജിസ്റ്റര്‍ ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് നടപ്പടി