ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വച്ച കേരളത്തിനും തമിഴ്നാടിനും ഇടയിലെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു.
ആദ്യഘട്ടമായി ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്കും മംഗളൂരുവിലേക്കും ദൈനംദിന സ്പെഷ്യല്‍ ട്രെയിനുകളാണ് ഓടിതുടങ്ങുക. ചെന്നൈ-തിരുവനന്തപുരം റൂട്ടില്‍ ഞായറാഴ്ച മുതലും ചെന്നൈ- മംഗളൂരു റൂട്ടില്‍ തിങ്കളാഴ്ച മുതലുമാണ് സര്‍വ്വീസ് ആരംഭിക്കുന്നത്.
ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ രാത്രി 7.45നും ചെന്നൈ-മംഗളൂരു സ്പെഷ്യല്‍ രാത്രി 11 മണിക്കുമാണ് ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടുക.ഇതോടെ കേരളത്തിലേക്കുള്ള യാത്രാദുരിതത്തിന് ഒരു പരിതി വരെ അറുതിയാകുംanjali4fm • 12 mins
The Unbeatable
More Stories
News Stories
ഒടുവില്‍ സെക്രട്ടറി പദമൊഴിഞ്ഞ് കോടിയേരി
ശബരിമല തീര്‍ത്ഥാടനം: ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു