Follow Me TV

The Unbeatable

Year: 2020

കൊവിഡ് പ്രോട്ടോക്കോള്‍ മറയാക്കി കൂട്ട കോപ്പിയടി നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് വെള്ളിയാഴ്ച നടന്ന സാങ്കേതിക സര്‍വകലാശാല ബിടെക് പരീക്ഷ റദ്ദാക്കി.വാട്ട്‌സപ്പ് സന്ദേശങ്ങളിലൂടെ ഉത്തരങ്ങള്‍ കൈമാറിയതായി കണ്ടെത്തി....

ഇടുക്കി നരിയമ്പാറയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ മനു മനോജ് അറസ്റ്റില്‍. പീഡനത്തിന് ഇരയായ ദലിത് പെണ്‍കുട്ടി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ മനുവിനെ സംഘടനയില്‍നിന്നു...

രാജ്യത്തെ എഴുപത് ശതമാനം പ്രവാസി തൊഴിലാളികളെയും നാടുകടത്താന്‍ കുവൈത്ത് ലക്ഷ്യമിടുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ജനസംഖ്യാ സന്തുലനം ഉറപ്പാക്കുന്നതിനുള്ള പുതിയ നിയമത്തിന്റെ കരട് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന...

വടുതല സ്വദേശി അന്‍വര്‍ , മുണ്ടംവേലി സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.കടുത്ത ന്യൂമോണിയയും രക്ത സമ്മര്‍ദവും മൂലമാണ്...

1 min read

2020ലെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ (നീറ്റ്) കൗണ്‍സിലിങ് ഒക്ടോബര്‍ 27 മുതല്‍ ആരംഭിക്കും. നീറ്റ് പരീക്ഷയില്‍ 50-ന് മുകളില്‍ പെര്‍സെന്റൈല്‍ സ്‌കോര്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക്...

ഉത്രയും ഉത്തരയും ഉത്തമയും മംഗല്യസൂക്തം അണിഞ്ഞു. ഒരുമിച്ചു പിറന്ന് വാര്‍ത്തകളില്‍ ഇടംനേടിയ അഞ്ചു പേരില്‍ ഉത്രജയുടെ വിവാഹം വരന് കുവൈത്തില്‍നിന്ന് എത്താന്‍ കഴിയാത്തതിനാല്‍ ഇതിനൊപ്പം നടത്താനായില്ല. സഹോദരിമാരുടെ...

ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായുള്ള നാഷണല്‍ ട്രസ്റ്റ് ആക്ട് പിന്‍വലിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കാന്‍ ഒരുങ്ങുകയാണ് രക്ഷകര്‍ത്താക്കളുടെ കൂട്ടായ്മ. ഉദ്ദേശിച്ച ഫലം ഉണ്ടാകുന്നില്ലെന്ന വിലയിരുത്തലിന്റെ...

ഇടുക്കി നെടുങ്കണ്ടത്ത് യുവാവിന് വെട്ടേറ്റു. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. ഗുരുമന്ദിരംപടി സ്വദേശി ബിനോയ് ആണ് വാക്കത്തി ഉപയോഗിച്ച് വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ ശരത്തിനെ നെടുങ്കണ്ടത്തെ...

ലോകമെമ്പാടും കൊവിഡ് ഭീതിയില്‍ നില്‍ക്കുമ്പോഴും ഉത്തരേന്ത്യയില്‍ വായു മലിനീകരണം രൂക്ഷം .ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ വൈക്കോല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് രാജ്യതലസ്ഥാനത്തെ വായു മലിനമാകാന്‍...

സംസ്ഥാനത്ത് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ അഴിമതികള്‍ പുറത്ത് വരുമെന്ന ഭയമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. തീവെട്ടിക്കൊള്ളകള്‍ പുറത്ത് വരുമെന്ന് താണ് സിപിഎമ്മിന്റെ സിബിഐ വിരോധത്തിന്...