Follow Me TV

The Unbeatable

ഉത്രയും ഉത്തരയും ഉത്തമയും മംഗല്യസൂക്തം അണിഞ്ഞു. ഒരുമിച്ചു പിറന്ന് വാര്‍ത്തകളില്‍ ഇടംനേടിയ അഞ്ചു പേരില്‍ ഉത്രജയുടെ വിവാഹം വരന് കുവൈത്തില്‍നിന്ന് എത്താന്‍ കഴിയാത്തതിനാല്‍ ഇതിനൊപ്പം നടത്താനായില്ല. സഹോദരിമാരുടെ...

ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായുള്ള നാഷണല്‍ ട്രസ്റ്റ് ആക്ട് പിന്‍വലിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കാന്‍ ഒരുങ്ങുകയാണ് രക്ഷകര്‍ത്താക്കളുടെ കൂട്ടായ്മ. ഉദ്ദേശിച്ച ഫലം ഉണ്ടാകുന്നില്ലെന്ന വിലയിരുത്തലിന്റെ...

ഇടുക്കി നെടുങ്കണ്ടത്ത് യുവാവിന് വെട്ടേറ്റു. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. ഗുരുമന്ദിരംപടി സ്വദേശി ബിനോയ് ആണ് വാക്കത്തി ഉപയോഗിച്ച് വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ ശരത്തിനെ നെടുങ്കണ്ടത്തെ...

ലോകമെമ്പാടും കൊവിഡ് ഭീതിയില്‍ നില്‍ക്കുമ്പോഴും ഉത്തരേന്ത്യയില്‍ വായു മലിനീകരണം രൂക്ഷം .ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ വൈക്കോല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് രാജ്യതലസ്ഥാനത്തെ വായു മലിനമാകാന്‍...

സംസ്ഥാനത്ത് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ അഴിമതികള്‍ പുറത്ത് വരുമെന്ന ഭയമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. തീവെട്ടിക്കൊള്ളകള്‍ പുറത്ത് വരുമെന്ന് താണ് സിപിഎമ്മിന്റെ സിബിഐ വിരോധത്തിന്...

തിരുവനന്തപുരം ദേവികുളത്ത് കെ.എസ്.ആര്‍.ടി.സിയുടെ കീഴിലുള്ള പതിനേഴര സെന്റ് ഭൂമിയില്‍ കെ.എസ്.ആര്‍.ടി.സി ഹോളിഡേ ഹോം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സിക്ക് സാമ്പത്തിക ബാധ്യതകള്‍ ഒന്നും ഇല്ലാതെ...

വീട് പൊളിക്കല്‍ സംഭവത്തില്‍ കോര്‍പറേഷന്‍ പറയുന്ന പിഴ അടക്കാന്‍ തയ്യാറാണെന്ന് കെഎം ഷാജി പറഞ്ഞു. കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചിട്ടില്ല. കോര്‍പറേഷന്‍ അധികൃതരുടെ നടപടി രാഷ്ട്രീയ ലക്ഷ്യം...

കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 78,14,682 ആയി. ഇതില്‍ 70,16,046 പേര്‍ രോഗമുക്തി നേടി. 6,80,680...

തനിക്കെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സിപിഎമ്മിന്റെ നിലവാരത്തകര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. വ്യക്തിപരമായ വിഷമങ്ങള്‍ ആയിരിക്കാം തരംതാഴ്ന്ന വിമര്‍ശനം ഉന്നയിക്കുന്നതിന് കാരണം. ആദര്‍ശാധിഷ്ഠിത രാഷ്ട്രീയവും സിപിഎമ്മും...

മുംബൈയില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതിന്റെ പേരില്‍ പന്ത്രണ്ട് വയസുകാരിയായ മകളെ അമ്മ പെന്‍സില്‍കൊണ്ട് കുത്തിപരുക്കേല്‍പ്പിച്ചു.ചോദ്യങ്ങള്‍ക്ക് കുട്ടിക്ക് മറുപടി നല്‍കാത്തതിനാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട അമ്മ...